പ്രിയ സുഹൃത്തേ, ജൻമനാ അവശരായ വികലാംഗരുടെ ക്ഷേമത്തിനായി രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന സ്ഥാപനമാണ് ആശ്രയ ഫൗണ്ടേഷൻ. ശരീരം തളർന്ന് പുറംലോകം കാണാനാകാത്ത ഹതഭാഗ്യരായ വികലാംഗർക്ക് 2008 മുതൽ ആശ്രയ ഫൗണ്ടേഷൻ സംരക്ഷണം നൽകി വരുന്നു. ഈ ഉദ്യമത്തിൽ താങ്കളാൽ സാദ്ധ്യമായ സഹായം നല്കി സഹകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. Ashraya Foundation (Reg.No.280/IV/08). Mob.9446338877.